മാർക്കോയുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’…
Category: TOP NEWS
‘കാട്ടാളൻ’: ആഗസ്റ്റ് ഇരുപത്തിരണ്ടിന് തുടക്കം.
മാർക്കോയുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’…
അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയനിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു-മന്ത്രി കെഎന്‍ ബാലഗോപാല്‍
കൊട്ടാരക്കര ഹൈടെക് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി…
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയര്‍ത്തി ഭിന്നിപ്പിച്ച് ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം; മന്ത്രി സജി ചെറിയാൻ
ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ നാം ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നുംഫിഷറീസ്, സാംസ്കാരിക…
ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം കെട്ടിടത്തിന്റെ ഭാഗം തകർന്ന് ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ ഏരിയയിലുള്ള ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും അഞ്ച്…
അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് നാടകീയ തിരഞ്ഞെടുപ്പിൽ.
നാഴികക്കല്ലായ ഈ നിമിഷത്തിൽ, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, ഇതാദ്യമായാണ് രണ്ട് സ്ത്രീകൾ ഒരു സംഘടനയെ നയിക്കുന്നത്. വിവാദങ്ങളും താൽപ്പര്യങ്ങളും…
എല്ലാവരും തുല്യരായി ജീവിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ ഈ സ്വാതന്ത്ര്യ ദിനം ഊർജ്ജം പകരട്ടെ: മുഖ്യമന്ത്രി
സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിൻ്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി…
സ്വാതന്ത്ര്യദിന പ്രസംഗം | ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു
ചരിത്രത്തിലാദ്യമായി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം നൽകിയ “കടുപ്പമേറിയ മറുപടി”യെ അവർ പ്രശംസിച്ചു.…
103 മിനിറ്റ് നീണ്ട പ്രസംഗവുമായി പ്രധാനമന്ത്രി മോദി തന്റെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
വെള്ളിയാഴ്ച ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, 103 മിനിറ്റ് (1 മണിക്കൂർ 43 മിനിറ്റ്)…
കെ.എസ്.എഫ്.ഇക്ക് ഒരു ലക്ഷം കോടി വിറ്റുവരവ്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കെ.എസ്.എഫ്.ഇ. ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി…
