ഒരു പാർലമെൻ്ററി സമിതിയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും സൈനിക സാന്നിധ്യവും ഇന്ത്യയുടെ ദേശീയ…
Category: INDIA NEWS
ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ ചരിത്രപരമായ ശവകുടീരം ഹിന്ദു സംഘടനകൾ നശിപ്പിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിൽ തിങ്കളാഴ്ച ചില ഹിന്ദു സംഘടനകളിൽപ്പെട്ടവർ സദർ തഹസീലിലെ അബു നഗർ, റെഡിയ പ്രദേശത്തുള്ള ഒരു ശവകുടീരം…
യുവതിയുടെ ആത്മഹത്യ: മർദ്ദനത്തിനും നിർബന്ധിത മതപരിവർത്തനത്തിനും കാമുകൻ അറസ്റ്റിൽ.
കൊച്ചി: കോതമംഗലത്ത് 23 വയസ്സുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, യുവതിയെ മർദ്ദിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തെന്ന ആരോപണത്തെത്തുടർന്ന് കാമുകനെ…
‘ബ്രഹ്മ – ബിഇഎംഎൽ റെയിൽ നിർമ്മാണ കേന്ദ്രം’ പദ്ധതിക്ക് ഭാരത സർക്കാർ ഇന്ന് തറക്കല്ലിട്ടു.
രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഒരു വലിയ കാൽവെയ്പ് എന്ന നിലയിൽ, മധ്യപ്രദേശിലെ വിദിഷ പാർലമെന്ററി മണ്ഡലത്തിലെ ഭോജ്പൂർ അസംബ്ലിയിലെ ഒബേദുള്ളഗഞ്ചിലുള്ള ഉമരിയ ഗ്രാമത്തിൽ…
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എംപിമാർക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹിയിലെ ബാബാ ഖരക് സിംഗ് മാർഗിൽ എംപിമാർക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII മൾട്ടി സ്റ്റോറി ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…
തൃശ്ശൂരിലെ എം.പി. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ പാർട്ടികളുടെ പരിഹാസം
തൃശ്ശൂരിലെ എം.പി. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ പാർട്ടികളുടെ പരിഹാസം; കെഎസ്‌യു കാണാതായതിന് പരാതി നൽകി. തൃശ്ശൂരിൽ കാണാതായ ആളെ…
ദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നു
ദേശീയപാത 66 ന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശംദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നു.സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവർത്തനങ്ങൾ…
2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുക ലക്ഷ്യം: മുഖ്യമന്ത്രി
ഗ്രീൻ ബജറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തുസീഡ് ബോൾ നിർമാണം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് 2050 ഓടെ കേരളത്തെ കാർബൺ ന്യൂട്രലാക്കുകയാണ്…
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി
പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ…
ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല ,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന…
